
ലിനക്സ് കെര്ണലിണ്റ്റെ രചയിതാവാണ് Linus Benedict Torvalds. ലോകപ്രശസ്ത സോഫ്റ്റ് വെയര് എഞ്ജിനീയര്, ഫിന്ലന്ഡിണ്റ്റെ തലസ്ഥാനമായ ഹെത്സിങ്കിയില് 1969ല് ജനിച്ചു. ഹെത്സിങ്കി സര്വകലാശാലയില് നിന്നു കമ്പ്യൂട്ടര് സയന്സില് ബിരുദാനന്തരബിരുദം നേടിയ ടോര്വാള്ഡ്സ് വിദ്യാര്ത്ഥികയായിരിക്കെതന്നെ ഇരുപത്തിയൊന്നാം വയസ്സില് ലിനസ് കെര്ണല് വികസിപ്പിക്കുകയുണ്ടായി. 1991 സെപ്റ്റംബര് 17ന് ലിനക്സിണ്റ്റെ ആദ്യരൂപം ഇണ്റ്റര്നെറ്റില് ലഭ്യമായി. മറ്റനേകം പ്രതിഭകളുടെ സഹായത്തോടെയാണ് ഇന്നത്തെ കെര്ണലായി മാറിയത്.
0 comments:
Post a Comment