പാലക്കാടന് മണവാട്ടി
ചിലങ്ക കിലുക്കി കിലുക്കി വരുന്നു
നിറമില്ലാത്തൊരു മണവാട്ടി
മൂളിപ്പാട്ടും പാടിവരുന്നു
ആനമലതന് മുകളില് നിന്ന്
നീണ്ട് നിവര്ന്ന് കിടക്കും അവള്തന്
മേനിയൊരത്ഭുതമാണെന്നും
മാലിന്യത്തെ തട്ടിനീക്കി
കളകളമൊഴുകും ചൊടിയോടെ
കൃഷ്ണപ്രിയ 8-B