സ്വതന്ത്യ്രദിനം



സ്വാതന്ത്യ്രദിനത്തില്‍ ഹെഡ്‌ മിസ്റ്റ്രസ്സ്‌ പതാക ഉയര്‍ത്തി. സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച്‌ പ്രസംഗ മത്സരം (സാമൂഹ്യ ശാസ്ത്രക്ളബ്ബ്‌), പതാക നിര്‍മാണം (ഗണിത ക്ളബ്ബ്‌), ക്വിസ്‌ മത്സരം (സാമൂഹ്യ ശാസ്ത്രക്ളബ്ബ്‌) എന്നിവ നടന്നു. സന്ദേശ യാത്രയും നടന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌ പായസം വിതരണം ചെയ്തു.

0 comments:

Post a Comment